നടി ചിത്രയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് | Oneindia Malayalam

2020-12-11 1

നടിയുടെ കവിളിലുള്ള പാടുകളിലേക്കാണ് പലരും വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഈ പാടുകള്‍ നഖം കൊണ്ട് സ്വയം മാന്തിയതാകാമെന്നാണ് നിഗമനം. ടെവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ച 28കാരിയായ ചിത്ര കരിയറില്‍ ഏറ്റവും ഉയര്‍ച്ചയില്‍ എത്തിനില്‍ക്കുമ്പോഴാണ് മരണത്തിന് കീഴടങ്ങുന്നത്.